വേങ്ങര: കുറ്റൂർ നോർത്ത് സ്വദേശി പരേതനായ കൂളിപ്പിലാക്കൽ മൊയ്തീൻകുട്ടി ഹാജിയുടെ മകനും കെ എം എച്ച് എസ് എസ് മാനേജ്മെന്റ് ട്രസ്റ്റ് അംഗവുമായ കെ.പി. മുഹമ്മദലി മാസ്റ്റർ (ചക്കുങ്ങൽ) മരണപ്പെട്ടു.
പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുനേരം 4.30 ന് കുറ്റൂർ കുന്നാഞ്ചേരി മസ്ജിദിൽ.