ഡോ: അമ്പാടി അബ്ദുറഹിമാൻ നിര്യാതനായി

കക്കാട്: പരേതനായ അമ്പാടി പോക്കരുട്ടി ഹാജിയുടെ മകൻ ഡോ: അമ്പാടി അബ്ദുറഹിമാൻ നിര്യാതനായി. 

ദീഘകാലം ജിദ്ദ അൽ അബീർ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രി, കിഴിശേരി അബീർ ആശുപത്രി, മെട്രോ ആശുപത്രി കോഴിക്കോട് എന്നിവിടങ്ങളിൽ സേവനം അനുഷ്‌ടിച്ചു വരികയായിരുന്നു. 

ഹൃദയ സംബന്ധമായ രോഗത്തിൽ കഴിഞ്ഞ 4 ദിവസമായി ചികിത്സയിലായിരുന്നു. 

മയ്യിത്ത് ഖബറടക്കം ഇന്ന് (03-02-2024 ശനി) രാത്രി 8 മണിക്ക്കക്കാട് ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}