ശാസ്ത്രരംഗം പ്രതിഭകളെ ആദരിച്ചു

വേങ്ങര: ഉപജില്ല ശാസ്ത്രസംഗമം ചേറൂർ ജി എം യു പി സ്കൂളിൽ നടന്നു
എഇഒ പ്രമോദ് ടി ഉദ്ഘാടനം ചെയ്തു. 

അബ്ദുറസാഖ് കെ, ഹമീദലി യു, സജീഷ്, രാജേഷ് പി,  മെഹബൂബ് പി എന്നിവർ പ്രസംഗിച്ചു.

പ്രവർത്തിപരിചയം:
ലുഖ്മാനുൽ ഹക്കീം (ജി യു പി എസ് അബ്ദുറഹ്മാൻ നഗർ), ഫാത്തിമ ഹന്ന (ജിഎച്ച്എസ്എസ് ഒതുക്കുങ്ങൽ) -ഒന്നാം സ്ഥാനവും

ശാസ്ത്ര വിഭാഗം: ചിന്മയ എസ്  നായർ (ജി യു പി എസ് ക്ലാരി),  ആവണി എം (ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്) ഒന്നാം സ്ഥാനം

ഗണിതശാസ്ത്ര വിഭാഗം:  ഫാത്തിമ ഷിഫാ (ടി എസ് എ എം യു പി സ്കൂൾ, മറ്റത്തൂർ )പ്രീജ എംപി (ജി എച്ച് എസ് എസ് പുതുപ്പറമ്പ്)- ഒന്നാം സ്ഥാനം

സാമൂഹ്യശാസ്ത്ര വിഭാഗം:
അലീഫ( ജിഎച്ച്എസ്എസ് പുതുപ്പറമ്പ്),  ശ്രീലക്ഷ്മി (പി പി ടി എം വൈ എച്ച് എസ് എസ് ചെറുർ ) ഒന്നാം സ്ഥാനം
എന്നിവരെ വേദിയിൽ ആദരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}