ഒതുക്കുങ്ങൽ 33 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച (ഫെബ്രുവരി മൂന്ന്) രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെ ഒതുക്കുങ്ങൽ, മറ്റത്തൂർ, പൂക്കുന്ന്, പുത്തൂർ 11 കെ.വി ഫീഡറുകളിൽ വൈദ്യുതി പൂർണമായും തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.