ചേറൂർ പി പി ടി എം വൈ എച്ച് എസ് സ്‌കൂൾ 1998 ബാച്ചിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാർത്ഥിയുടെ ചികിത്സാ ചിലവിലേക്ക് 98/10ബി യുടെ കൈതാങ്ങ് ചെയർമാൻ യു എം ഹംസ നെടുമ്പള്ളി സൈദു എന്നിവർക്ക് 98-10ബി യിലെ ഇ കെ റഫീഖ്, സയ്യിദ് ആറ്റാപ്പു തങ്ങൾ, താട്ടയിൽ അബ്ദുറഹ്മാൻ, ജാബിർ എന്നിവർ ചേർന്ന് കൈമാറുന്നു.