കുറ്റാളൂർ കാപ്പിൽക്കുണ്ട് സ്വദേശി പൊതാപറമ്പത്ത് മുഹമ്മദ് നിര്യാതനായി
admin
വേങ്ങര: കുറ്റാളൂർ കാപ്പിൽക്കുണ്ട് സ്വദേശി പൊതാപറമ്പത്ത് മുഹമ്മദ് നിര്യാതനായി. ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറി പി പി ഹസ്സന്റെ സഹോദരനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കുറ്റാളൂർ മാതോടു ജുമാ മസ്ജിദിൽ നടക്കും.