സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ഷെഡ് അധികാരികൾ ഇടപെട്ട് പൊളിച്ചുമാറ്റി

വേങ്ങര: ബാലൻ പീടിക പരപ്പനച്ചിന പൊതുശ്മശാനത്തിനായി മാറ്റിവെച്ച 55 സെന്റ് സർക്കാർ ഭൂമിയിൽ ചില തൽപരകക്ഷികൾ നിർമ്മിച്ച ഷെഡ് സ്ഥലത്തെ ബിജെപി പ്രസിഡന്റ് സന്തോഷ് പറാട്ട്, എസി മോർച്ച പ്രസിഡണ്ട് ബാബു കെ പി, ഷാജു, അഭിലാഷ് ഷാജു കെ പി, പ്രതീഷ്, പൊതുശ്മശാന് ആക്ഷൻ കമ്മിറ്റി മെമ്പർ പരമേശ്വരൻ നാട്ടുകാരും ചേർന്ന് നൽകിയ പരാതിയിൽ അധികാരികളുടെ ഉണർന്ന പ്രവർത്തനത്തിലൂടെ പൊളിച്ചു മാറ്റേണ്ടി വന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}