വേങ്ങര: വി എഫ് എ വേങ്ങര പ്രമുഖ ഗോൾ കീപ്പർമാരെ ഉൾപ്പെടുത്തി കണ്ണാട്ടിപ്പടിയിൽ സംഘടിപ്പിച്ച വെറ്ററൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ടൈഗേഴ്സ് വേങ്ങരയെ പരാജയപ്പെടുത്തി സോക്കർ എഫ് സി വേങ്ങര ജേതാക്കളായി. ഡിഫൻസ് മേമുട്ടപ്പാറ മാനേജർ കൂനീരി മുഹമ്മദ് കുട്ടി മുഖ്യാധിതിയായിരുന്നു. വിജയികൾക്ക് സബാഹ് കുണ്ടു പുഴക്കൽ ട്രോഫികൾ വിതരണം ചെയ്തു.
വി എഫ് എ വേങ്ങര വെറ്ററൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
admin