"പാലിയേറ്റീവ്" എന്ന ഹൃസ ചിത്രത്തിന് തനിമയുടെ പുരസ്കാരം

മലപ്പുറം: മലപ്പുറം ജില്ല തനിമ കലാസാഹിത്യ വേദി  സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഹാരിഷ് റഹ്മാൻ എഴുതി സംവിധാനം ചെയ്ത പാലിയേറ്റീവ് എന്ന ഹൃസ ചിത്രത്തിന് തനിമ സാഹിത്യ വേദിയുടെ പുരസ്കാരം ലഭിച്ചു. തനിമ വൈസ് പ്രസിഡണ്ടും എഴുത്തുകാരിയുമായ നജില പുളിക്കലിൽ നിന്ന് സംവിധായകൻ ഹാരിഷ് റഹ്മാനും പ്രോജക്ട് ഡിസൈനർ ഷൗക്കത്ത് കൂരിയാടും കൂടി പുരസ്‌കാരം ഏറ്റുവാങ്ങി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}