ഊരകം: വെങ്കുളം വാസ്കോ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ജൂനിയർ ടീമിനുള്ള ജേഴ്സി സന്തോഷ് ട്രോഫി താരം ആഷിഫ് എം പി ക്ലബ് ഭാരവാഹികളായ ജൂനിയർ ടീമിന്റെ അംഗങ്ങൾക്ക് നൽകി പ്രകാശനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സമദ് കെ, ഭാരവാഹികളായ ഉബൈദ് ഒ കെ, അബു ഫൈസൽ, ജൂനിയർ ടീം അംഗങ്ങളായ ജിദാദ്, നാസിഹ്, ഫഹദ്, മുഹ്സിൻ, മുസൈദ്, മുർഷിദ്, ശാമിൽ, സിയാസ്, നിഹാൽ, സാബിത് എന്നിവർ പങ്കെടുത്തു.