പറപ്പൂർ: പുത്തൻ പറമ്പ് അമ്പലവൻ ഒതുക്കുങ്ങൽ മുഹമ്മദ് ഹാജി നിര്യാതനായി. അമ്പലമാട് മദ്രസ്സ, കോട്ടപ്പറമ്പ് മസ്ജിദ് എന്നിവയുടെ ഭാരവാഹിയായിരുന്നു.
ഭാര്യ: ആയിശ കുണ്ടുപുഴക്കൽ.
മക്കൾ: ഷുക്കൂർ, ഖമറുദ്ദീൻ, ഷബീർ, റസിയ, സൈഫുന്നിസ.
മരുമക്കൾ: കദീജ, സാജിദ, സലീമ, ടി.കെ അബ്ദുൽ ഖാദർ (വേങ്ങര), ഹംസ പുള്ളാട്ട് (ചേറൂർ).
സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ മജീദ്