HomeVengara മുട്ടക്കോഴി വിതരണം നടത്തി admin January 24, 2024 ഊരകം: ഊരകം പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയ അടുക്കള മുറ്റത്തെ മുട്ടകോഴി വളർത്തൽ ഊരകം ആറാംവാർഡിൽ മെമ്പർ സുബൈബ നിസാർ വിതരണം ചെയ്തു. പദ്ധതി പ്രകാരം 154 കുടുംബങ്ങൾക്ക് മുട്ടക്കോഴി വിതരണം നടത്തി.