കച്ചേരിപ്പടി കലാസംഗം പുതുവത്സരാഘോഷം സംഘടിപ്പിച്ചു

വേങ്ങര: കച്ചേരിപ്പടി കലാസംഗം വിവിധ പരിപാടികളോടെ കച്ചേരിപ്പടിയിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പരിപാടി ഇരുപത്തി രണ്ടാം വാർഡ് മെമ്പർ സി പി കാദർ ഉദ്‌ഘാടനം ചെയ്തു. കച്ചേരിപ്പടി കലാസംഗം അവതരിപ്പിച്ച കോൽക്കളി പരിപാടിക്ക് മാറ്റ് കൂട്ടി.

അസൈൻ യു കെ, മൊയ്‌ദീൻ കുട്ടി കെ കെ, കണ്ണാട്ടിൽ മുസ്തഫ, കാരാടൻ ഇബ്രാഹിം, കണ്ണാട്ടിൽ ഫിറോസ്, സൈനുദ്ധീൻ കളത്തിങ്ങൽ എന്നിവർ നേതൃത്വം നൽകി.
അൻവർ മനു, ശ്രീകുമാർ, ജലീൽ വി പി എന്നിവരുടെ ഗാനോപരഹാവും ഉണ്ടായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}