പരപ്പനങ്ങാടി: വള്ളിക്കുന്നിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടി ഇടിച്ച് പതിമൂന്നോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല.
പരപ്പനങ്ങാടി - കോഴിക്കോട് റൂട്ടിൽ ഓടുന്ന ആയിശാസ് ബസ്സും നിർമൽയാൻ എന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു