HomeVengara കെ.കെ സൽമാനുൽ ഫാരിസ് സ്മാരക അവാർഡ് സമ്മാനിച്ചു admin January 07, 2024 വേങ്ങര: എം എസ് എഫ് മുതുവിൽക്കുണ്ട് യൂണിറ്റ് കമ്മറ്റി കെ.കെ സൽമാനുൽ ഫാരിസ് സ്മാരക വിദ്യാഭ്യാസ എക്‌സലൻസി അവാർഡ് പി.കെ കുഞ്ഞാലികുട്ടി സാഹിബ് അവാർഡ് ജേതാവ് നുസ്രത്ത് സി എം ന് സമർപ്പിക്കുന്നു.