വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2023 -24 പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇടവിള കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞി മുഹമ്മദ്, വികസന സ്റ്റാന്റി കമറ്റി ചെയർ പേഴ്സൺ
ഹസീന ബാനു സി പി, ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ എ കെ സലീം, കൃഷിഅസി: റിനി, മെമ്പർമാരായ കറുക്കൻ മുഹമ്മദ്, അബ്ദുൽ ഖാദർ, റഫീഖ് മൊയ്തീൻ, അബ്ദുൽ മജീദ്, നഫീസ എ കെ, ആസ്യ മുഹമ്മദ്, സുബൈദ തുടങ്ങിയവർ പങ്കെടുത്തു.