വേങ്ങര: സമസ്ത കൈത്താങ്ങ് പദ്ധതി വേങ്ങര റെയിഞ്ച് വിതരണോദ്ഘാടനം റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി പരീക്ഷാ ബോർഡ് ചെയർമാൻ ജാബിർ ബാഖവിക്ക് നൽകി നിർവഹിച്ചു.
റെയ്ഞ്ച് ജനറൽ സെക്രട്ടറി റഹീം മുസ്‌ലിയാർ, ഹംസ മുസ്ലിയാർ, ഹസ്സൻ ഫൈസി, അലവി മുസ്‌ലിയാർ, അബൂബക്കർ ഫൈസി, ഇബ്രാഹിം മുസ്ലിയാർ, ഷെഫീഖ് മുസ്ലിയാർ, മുജീബ് റഹ്മാൻ ബാഖവി എന്നിവർ പങ്കെടുത്തു.