MEC7 ഹെൽത്ത് ക്ലബ് - പതാക ഏറ്റു വാങ്ങി, ഉദ്‌ഘാടനം നാളെ

വേങ്ങര: തറയിട്ടാൽ എ.കെ. മാൻഷൻ ഓഡിറ്റോറിയത്തിൽ നടന്ന് കൊണ്ടിരിക്കുന്ന ട്രയൽ റൺ ഹെൽത്ത് ക്ളബ്ബിന്റെ MEC7 ഹെൽത്ത് ക്ളബ്ബ് പതാക കൈ മാറ്റം മദർ ക്ളബ്ബ് ആയ തിരൂരങ്ങാടിയിൽ നിന്നും വേങ്ങര ക്ളബ്ബ് ഏറ്റുവാങ്ങി.

രാവിലെ നടന്ന ചടങ്ങിൽ തിരുരങ്ങാടി MEC7 ടീം അംഗങ്ങളായ  MK ബാവ സാഹിബ്, EPട ബാവ സാഹിബ്, അൻവർ മേലേ വീട്ടിൽ, അമർ മനരിക്കൽ, ജലീൽ കുറ്റിയിൽ, ഫസൽ സി.എച്ച്, സുബൈർ എം.വി. , അഷ്റഫ് ടി. , ഹുസൈൻ കോയ MN, സിദ്ദീഖ് എം.പി എന്നിവർ ചേർന്ന് വേങ്ങര ടീം അംഗങ്ങളായ വി.എസ് മുഹമ്മദ് അലി, ടി.കെ.എം. മുസ്തഫ, പറമ്പത്ത് മൊയ്തീൻ കുട്ടി ഹാജി, ഹൈറ സലാം, കിഡോണെക്സ് മുനീർ , അമീർ ഊരകം, ഹുസൈൻ ഊരകം, ഹക്കീം തുപ്പിലിക്കാട്, എന്നിവർക്ക് പതാക കൈ മാറി.

നാളെ (തിങ്കൾ) രാവിലെ 6.15 ന് ബഹു. പ്രതിപക്ഷ ഉപനേതാവ് *പി.കെ കുഞ്ഞാലി കുട്ടി സാഹിബ്* ഔദ്യോഗികമായി വേങ്ങര ഹെൽത്ത് ക്ളബ്ബ് ഉൽഘാടനം ചെയ്യും. ഹെൽത്ത് ക്ളബ് ഫൗണ്ടർ ബഹു. *ക്യാപ്റ്റൻ സലാഹുദ്ദീൻ*.
ക്ളാസ് കൈ മാറും.
MEC7 ബ്രാൻറ് അമ്പാസിഡർ *അറക്കൽ ബാവ* മുഖ്യാഥിതി ആയിരിക്കും.

പ്രസ്തുത പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ 
ടി.പി.എം. ബഷീർ സാഹിബ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ പൂച്ച്യാപ്പു, പറപ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.കെ. സൈദുബിൻ, വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലീം. 
ഹനീഫ - ഇൻസ്പെക്ടർ ഓഫ് പോലീസ് - വേങ്ങര
വിവിധ പാർട്ടികളെ പ്രതിനിധീകരിച്ചു കൊണ്ട് പി.കെ. അസ്ലു (മുസ്ലിം ലീഗ്) കെ.ടി. അലവി കുട്ടി (CPIM) , നാസർ പറപ്പൂർ, (കോൺഗ്രസ്) ഹരിദാസൻ ചേറൂർ, (CPI) ഹമീദ് മാസ്റ്റർ, (Welfare)
പി.കെ. അലി അക്ബർ - അലിവ് 
സി. അയമുതു മാസ്റ്റർ - ഹോപ്പ് ഫൗണ്ടേഷൻ
അസീസ് ഹാജി - KVVES
കമറുദ്ദീൻ - SDPI
ജയ കൃഷ്ണൻ BJP
അബ്ദുൽ മജീദ് - HI വേങ്ങര
ബാവ കൊളക്കാട്ടിൽ - വേങ്ങര പെയിൻ & പാലിയേറ്റീവ്
ബാവ പുല്ലമ്പലവൻ സ്വിമ്മേഴ്സ് ക്ളബ്ബ്'
സലാം ഹൈറ - ലയൺസ് ക്ളബ്ബ്
എം.കെ. റസാഖ് -K Con B

തുടങ്ങി വിവിധ ക്ളബ്ബുകളുടെ പ്രതിനിധികളും ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും.

വാഹനങ്ങൾ പുറത്ത് ഓഡിറ്റോറിയം ഗ്രൗണ്ടിലേക്ക് കടക്കാതെ പുറത്ത് പാർക്ക് ചെയ്യണമെന്ന് അറിയിക്കുന്നു.

സംഘാടക സമിതി
Previous Post Next Post

Vengara News

View all