തിരൂരങ്ങാടി: വെന്നിയൂര്‍ യൂത്ത് വിംഗ് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി വെന്നിയൂര്‍ യൂണിറ്റ് 16.12.2023 ശനി വെന്നിയൂര്‍ ടര്‍ഫില്‍ സംഘടിപ്പിക്കുന്ന ഏകദിന ഫുട്‌ബോള്‍ മത്സരം സൂപ്പര്‍ സോക്കര്‍ ലോഗോ പ്രകാശനം യൂണിറ്റ് ജനറല്‍ സെക്രട്ടറി മൂസ ഓറിയോണ്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ യൂത്ത് വിംഗ് ഭാരവാഹികൾ പങ്കെടുത്തു.
വ്യാപാരി യൂത്ത് വിംഗ് സൂപ്പര്‍ സോക്കര്‍ ലോഗോ പ്രകാശനം നടത്തി
admin
Tags
Malappuram