വേങ്ങര: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അനുശോചന യോഗം വേങ്ങര ബസ്സ്റ്റാന്റിൽ വെച്ച് നടന്നു.
യു ബാലൻ അധ്യക്ഷത വഹിച്ചു. നഹിം കെ സ്വാഗതം പറഞ്ഞു. വിവിധ രഷ്ട്രിയ പാർട്ടികളെയും മറ്റു സംഘടനകളെയും പ്രധിനിതീകരിച്ച് പി.കെ അസ്ലു, കെ.ടി.അലവിക്കുട്ടി, കെ.രാധാകൃഷ്ണൻ മാസ്റ്റർ, കെ.വി ബാലസുബ്രമണ്യൻ, ടി.കെ പൂച്യാപ്പു, സബാഹ് കുണ്ടുപുഴക്കൽ, അബ്ദുസമദ് തയ്യിൽ, പി. അബ്ദുൽ അസീസ് ഹാജി, രാമകൃഷ്ണൻ, രാധാകൃഷ്ണൻ, പി.എച്ച് ഫൈസൽ, എം.കെ റസാക്ക്, ബാബു പാറയിൽ, സലാഹുദ്ദീൻ കൊട്ടെക്കാട്ട്, കെ പുഷ്പാംഗതൻ എന്നിവർ സംസാരിച്ചു.