ചേറൂർ: അഹ്‌ലു സുന്നയാണ് നേർവഴി എന്ന ശീർഷകത്തിൽ യൂണിറ്റുകളിൽ നടക്കുന്ന എസ് വൈ എസ് ആദർശ സമ്മേളനങ്ങളുടെ ഭാഗമായി ചേറൂർ യൂണിറ്റ് ആദർശ സമ്മേളനം സംഘടിപ്പിച്ചു. അബ്ദുള്ള സഖാഫി വലിയാട് മുഖ്യ പ്രഭാഷണം നടത്തി.
കെ കെ കരീം ബാവ, വദൂദ് സഖാഫി, റഷീദ് അഹ്സനി പി കെ എന്നിവർ സംബന്ധിച്ചു. യഹ്‌യ ഫാളിലി സ്വാഗതവും റഷീദ് അഹ്സനി എം നന്ദിയും പറഞ്ഞു.