മഅദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ ഹജ്ജ് സഹായകേന്ദ്രം തുടങ്ങി

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നവരെ സഹായിക്കാൻ മഅദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ ഹജ്ജ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം നിർവഹിച്ചു.

പരി മുഹമ്മദ് ഹാജി, സി.കെ. മാനു ഹാജി, സൈതലവി സഅദി പെരിങ്ങാവ്, ദുൽഫുഖാറലി സഖാഫി മേൽമുറി, എ. മൊയ്തീൻകുട്ടി, അലവി ഹാജി, സ്വാലിഹ് സഖാഫി അന്നശ്ശേരി, അബ്ദുള്ള ഹാജി മേൽമുറി, അബ്ദുലത്വീഫ് പൂവ്വത്തിക്കൽ തുടങ്ങിയവർ പങ്കെടുത്തു. ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കൽ, മറ്റു സഹായങ്ങൾ എന്നിവ ഹെൽപ്പ്‌ ഡെസ്‌കിലുണ്ട്. രാവിലെ 10 മുതൽ നാലുവരെയാണ് പ്രവർത്തിക്കുക. ഫോൺ: 9633396001. രാവിലെ 10 മുതൽ നാലുവരെ പ്രവർത്തിക്കും
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}