തോട്ടശ്ശേരിയറ: ഇക്കഴിഞ്ഞ നാഷണൽ ഗെയിംസിൽ ജൂഡോ മത്സരത്തിൽ ദേശീയതലത്തിൽ മൂന്നാം സ്ഥാനം നേടിയ ഹരിസ്തുതി എന്ന വിദ്യാർത്ഥിനിയെ “എ ടു സെഡ് മെറ്റൽസ് ആൻഡ് റൂഫിംഗ് ചെങ്ങാനി“ എന്ന സ്ഥാപന മാനേജ്മെൻറ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കൊട്ടുക്കര പി പി എം ഹയർസെക്കൻഡറിയിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ ഹരിസ്തുതി തോട്ടശ്ശേരിയറയിലെ ചെറുപറമ്പത്ത് സുബ്രഹ്മണ്യന്റെയും ഷൈനിയുടെ മകളാണ്.
ദേശീയ ഗെയിംസ് ജേതാവിന് അനുമോദനം
admin