ചൂലൻകുന്ന് മാത്തഞ്ചേരി താമസക്കുന്ന കളത്തിങ്ങൽ മുഹമ്മദ് നിര്യാതനായി

അച്ഛനമ്പലം: ചൂലൻകുന്ന് മാത്തഞ്ചേരി താമസക്കുന്ന കളത്തിങ്ങൽ മുഹമ്മദ് കാക്ക എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം നാളെ (11.12.2023 തിങ്കൾ) രാവിലെ 10.30 ന് അച്ഛനമ്പലം ജുമാ മസ്ജിദിൽ. 
മക്കൾ: അസീസ്, സൈദു, സക്കീന,റസിയ, സലീന, അക്ബർ, നിയാഫ് മരുമക്കൾ: ആസ്യ, ആയിഷ, മുഹമ്മദ് അലി, സലീം, അബ്ബാസ്, നൂർജഹാൻ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}