പി കെ കുഞ്ഞാലി കുട്ടി എം എൽ എ വേങ്ങര സായംപ്രഭാ ഹോം സന്ദർശിച്ചു

വേങ്ങര: വേങ്ങര ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഔദ്യോഗിക  പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സമയത്താണ് സായംപ്രഭാ ഹോം സന്ദർശിക്കുകയും മുതിർന്ന പൗരന്മാരുടെ കൂടെ അൽപ്പസമയം ചെലവഴിക്കുകയും ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ, പഞ്ചായത്ത് വയോക്ഷേമ പ്രവർത്തന കോഡിനേറ്റർ ഇബ്രാഹിം എ കെ എന്നിവർ അനുഗമിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}