ആൾ കേരള ഷട്ടിൽ ടൂർണ്ണമെന്റ്: ഷറഫുദ്ധീൻ-അലി ചാമ്പ്യൻമാരായി

വേങ്ങര: വേങ്ങര തറയിട്ടാൽ കിംഗ്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഹൈറ ഗോൾഡ് & ഡയമണ്ട്സ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ആൾ കേരള ഷട്ടിൽ ടൂർണ്ണമെന്റിൽ വേങ്ങര കിംഗ്സിലെ ഷറഫുദ്ധീൻ-അലി അസ്കർ സഖ്യം അഡ്വ:- ഷാജു, മുബാരിഷ് സഖ്യത്തെ തോൽപ്പിച്ച് ചാമ്പ്യൻമാരായി. ടൂർണ്ണമെൻറിന് ബിനോയ്, മുരളി, റഫീഖ്, അമീർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}