HomeVengara എ.കെ നാസറിനെ ആദരിച്ചു admin December 12, 2023 വേങ്ങര: ബാഡ്മിന്റൺ കോർട്ടിൽ 500 ലധികം ട്രോഫികൾ കരസ്ഥമാക്കിയ കോർട്ടിലെ സുൽത്താൻ എന്നറിയപ്പെടുന്ന എ കെ നാസറിനെ കിംഗ്സ് ബാഡ്മിന്റൺ കോർട്ടിലെ മോർണിംഗ് ബാച്ച് ആദരിച്ചു.പരിപാടിയിൽ മുരളി, ബിനോയ്, ഷറഫു, അമീർ, ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.