ഹൃദയാഘാതത്തെ തുടർന്ന് വേങ്ങര സ്വദേശി ദുബായിയിൽ മരണപ്പെട്ടു
admin
ദുബയ്: നെടുംപറമ്പ് സ്വദേശിയും ഇപ്പോൾ സിനിമ ഹാൾ (മുള്ളൻപറമ്പ്) താമസക്കാരനുമായ കെ പി മുസ്തഫ എന്നവരുടെ മകൻ സാനിദ് ദുബായിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.