സർട്ടിഫിക്കറ്റും ട്രോഫിയും നൽകി ആദരിച്ചു

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയും, സാമൂഹ്യശാസ്ത്ര ക്ലബും - സംസ്ഥാന ശാസ്ത്രമേളയിൽ ജില്ലാ  സംസ്ഥാന തലങ്ങളിൽ വിജയിച്ചവർക്ക്‌ സർട്ടിഫിക്കറ്റും ട്രോഫിയും നൽകി ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാനസീറ ഉദ്ഘാടനം ചെയ്തു.
പ്രമോദ് ടി (എ ഇ ഒ വേങ്ങര) അധ്യക്ഷത വഹിച്ചു. നൗഷാദ് (ബിപിസി വേങ്ങര), ഹമീദലി യു (എസ് എസ് ക്ലബ്ബ് ജില്ലാ സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.

ഫാത്തിമ സുഹറ കെ സ്വാഗതവും അബ്ദുൽ മൻസൂർ എം നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}