വേങ്ങര: ഒന്നിടവിട്ട ഞായറാഴ്ചകളിൽ വേങ്ങര ടൗൺ സലഫി മസ്ജിദിൽവെച്ച് നടന്നുവരുന്ന പ്രമുഖപണ്ഡിതൻ എടപ്പാൾ സൽമാൻ ഖാസിമിയുടെ ഖുർആൻപഠന ക്ലാസ്സിൽ "ആദർശവിശുദ്ധി" എന്ന വിഷയത്തിൽ ഇന്ന് (ഞായറാഴ്ച) മഗ്‌രിബ് നിസ്കാരാനന്തരം വേങ്ങര ടൗൺ സലഫി മസ്ജിദിൽവെച്ച് ഖുർആൻപഠനക്ലാസ് നടക്കുമെന്ന് ടൗൺ സലഫിമസ്ജിദ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
സൽമാൻ ഖാസിമിയുടെ ദ്വൈവാര ഖുർആൻപഠന ക്ലാസ്സ് ഇന്ന് വേങ്ങരടൗൺ സലഫിമസ്ജിദിൽ
admin