കണ്ണമംഗലം: കണ്ണമംഗലം മണ്ഡലം ആര്യാടാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാജി അനുസ്മരണം നടത്തി. വി പി കുഞ്ഞി മോൻ ആദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.
പി എ ചെറീത്, എം എ അസിസ്, കമ്പ്രൻ മജീദ്, വി പി റഷീദ്, അനൂപ്. സി, കെ സുബ്രഹ്മണ്യൻ, അസ്‌ലം ചെങ്ങാനി, ചന്ദ്രൻ മാസ്റ്റർ, സിപി ബാപ്പുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. വി പി കുട്ടി മോൻ സ്വാഗതവും കാളങ്ങാടൻ ബാബു നന്ദിയും പറഞ്ഞു.
കണ്ണമംഗലം മണ്ഡലം ആര്യാടാൻ ഫൗന്റേഷൻ രൂപീകരിച്ചു.
സി പി ബാപ്പുട്ടി( ചെയർമാൻ)
വി പി കുഞ്ഞിമോൻ, സുബ്രൻ കാളങ്ങാടൻ( വൈസ് ചെയർമാൻ മാർ)
അനൂപ് കണ്ണമംഗലം( ജനറൽ കൺവീനർ) ഫൈസൽ അരീക്കാട്ട്, ബാബു. സി കെ( കൺവീനർ മാർ) സി വി ചന്ദ്രശേഖരൻ മാസ്റ്റർ(ട്രെഷറർ)