പി കെ കുഞ്ഞാലികുട്ടി സാഹിബിന് നിവേദനം നൽകി

വേങ്ങര: വലിയോറ ബാക്കിക്കയം റെഗുലേറ്റർ അനുബന്ധ പ്രവർത്തി പൂർത്തീകരണം വിഷയത്തിൽ ജനപ്രതിനിധികളുടെയും ജലനിധി കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്ഥലം എം എൽ എ പി കെ കുഞ്ഞാലികുട്ടി സാഹിബിനു നിവേദനം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}