അഖണ്ഡനാമ യജ്ഞം നാളെ

ഊരകം: കലിയുഗവരദനും സർവ്വാഭിഷ്ടദായകനും മോക്ഷപ്രദായകനുമായ ശ്രീ അയ്യപ്പസ്വാമിയെ സ്തുതിച്ചു കൊണ്ട് ഊരകം കുറ്റാളൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ 25 ന് ശനിയാഴ്ച ഉദയം മുതൽ ഞായർ ഉദയം വരെ അഖണ്ഡനാമയഞ്ജവും അഖപുഷ്പാജ്ഞലിയും കുട്ടല്ലൂർ സുധീപ് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.

പരിപാടിയുടെ ഭാഗമായി എല്ലാ നേരവും അന്നദാനവുമുണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറീച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}