പറപ്പൂർ: ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംലടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.പി എം ബഷീർ ഉദ്ലാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അംജദ ജാസ്മിൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഇ കെ സൈദുബിൻ,സ്ഥിരം സമിതി അധ്യക്ഷൻ മാരായ താഹിറ എടയാടൻ,പി.ടി റസിയ, ഉമൈബ ഊർഷമണ്ണിൽ, ബ്ലോക്ക് മെമ്പർ നാസർ പറപ്പൂർ, സെക്രട്ടറി സജീഷ്,വിവിധ കക്ഷി നേതാക്കളായ മൂസ്സ എടപ്പനാട്ട്, ഇ കെ സുബൈർ മാസ്റ്റർ, ബഷീർ പറപ്പൂർ, ഐ.സി.ഡി എസ് സൂപ്പർവൈസർ ബീന പരോൽ, മെമ്പർമാരായ ടി.പി സുമിത്ര, ഐക്കാടൻ വേലായുധൻ, സി. കുഞ്ഞമ്മദ് മാസ്റ്റർ, എ.പി ഷാഹിദ, ലക്ഷ്മണൻ ചക്കുവായി, വി.സലീമ ടീച്ചർ, ഇ കെ സുമയ്യ, അംജദ ജാസ്മിൻ, ടി.ആബിദ, അബ്ദുറസാഖ് എന്നിവർ പ്രസംഗിച്ചു.
പറപ്പൂർ പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം
admin