HomeVengara അങ്കണവാടി പ്രവേശനോത്സവം admin November 02, 2023 വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡ് പാണ്ടികശാല അംഗൻവാടി പ്രവേശനോത്സവം വാർഡ് മെമ്പർ യൂസുഫലി വലിയോറ ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ എം സിന്ധു , ശ്യാമള എന്നിവർ പ്രസംഗിച്ചു.