ചേറൂർ സ്വദേശി പരേതനായ-ചോയി മഠത്തിൽ അബു എന്നവരുടെ മകൻ റഊഫ് റഹ്മാനി എന്നവർ മരണപ്പെട്ടു.
ചേറൂർ മഅദനുൽ ഉലൂം മദ്രസ പ്രസിഡന്റും, ചേറൂർ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ മുൻ സെക്രട്ടറിയും, ട്രഷററും, മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറിയും, ചേറൂർ യതീംഖാന മദ്രസ, അച്ചനമ്പലം മദ്രസ, ഇരിങ്ങല്ലൂർ മദ്രസ തുടങ്ങിയ മദ്റസകളിൽ സദർ മുഅല്ലിമായും സേവനം അനുഷ്ഠിച്ചിരുന്നു.
ജനാസനിസ്കാരം രാവിലെ 9:30ന് ചേറുർ വലിയ ജുമാ മസ്ജിദിൽ.