വേങ്ങര: പറപ്പൂർ - കോട്ടപ്പറമ്പ് -പുഴച്ചാൽ ഭാഗത്ത് ജലനിധി ഓപറേറ്റർ ആയിരുന്ന തറയിട്ടാൽ ചേക്കാലിമാട് സ്വദേശി പുല്ലമ്പലവൻ മുഹമ്മദ് മരണപ്പെട്ടു. പറപ്പുർ പഞ്ചായത്ത് മൂന്നാം വാർഡ് മുസ്ലിം ലീഗ് മുൻ ഭാരവാഹിയും ആയിരുന്നു.
മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് അരീകുളം ജുമാ മസ്ജിദിൽ.