വേങ്ങര: വേങ്ങര ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐടി മേളകളിൽ ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂൾ വിദ്യാർത്ഥികൾ 43 പോയിന്റ് നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു ഓവറോൾ ചാമ്പ്യന്മാരായി. ഓവറോൾ നേടിയ കുട്ടികളും മറ്റ് ശാസ്ത്ര പ്രതിഭകളെയും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിൽ നിന്നും ചേറൂർ ടൗണിലേക്ക് നടത്തിയ റാലി കുട്ടികൾക്കും, അധ്യാപകർക്കും നാട്ടുക്കാർക്കും ഏറെ സന്തോഷമുളവാക്കി.
ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യന്മാരായി
admin