യൂത്ത് വിങ് ജില്ലാ കൺവെൻഷൻ നടത്തി

മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ജില്ലാ കൺവെൻഷൻ മലപ്പുറം വ്യാപാരഭവനിൽ നടന്നു. ഏകോപനസമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് താജുദ്ദീൻ ഉറുമാച്ചേരി അധ്യക്ഷനായി. 

യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ, ജില്ലാ ജനറൽ സെക്രട്ടറി ഷമീം വൈലത്തൂർ, പി. കുഞ്ഞഹമ്മദ്, നാസർ ടെക്‌നോ, ആരിഫ് കരുവാരക്കുണ്ട്, അനീസ് വേങ്ങര, ഫിറോസ് പെരിന്തൽമണ്ണ, മുക്താർ കോട്ടയ്ക്കൽ, അജിത് കൈനിക്കര എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}