ജീവ കാരുണ്യ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യവും അച്ചനമ്പലം ടൗൺ യൂത്ത് കോൺഗ്രസ്സ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാരതീയർ യൂണിവേഴ്‌സിറ്റി യിൽ നിന്നും ബിരുദം പഠനം പൂർത്തീകരിച്ചു. നിലവിൽ DELTA EVENT MANAGMENT കമ്പനി നടത്തിവരുന്നു. അച്ചനമ്പലം പി കെ ഇബ്രാഹിം, ആയിഷ ദമ്പതികളുടെ മകനാണ്.