കൊളപ്പുറം നോർത്ത് സ്വദേശി തെങ്ങിലാൻ മൊയ്തീൻ കുട്ടി മാസ്റ്റർ നിര്യാതനായി

കൊളപ്പുറം നോർത്ത് സ്വദേശി തെങ്ങിലാൻ മൊയ്തീൻ കുട്ടി മാസ്റ്റർ നിര്യാതനായി. കൊളപ്പുറം എൽ പി സ്കൂളിൽ അധ്യാപകനായും കക്കാടംപുറം സ്കൂളിൽ ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിച്ചിരുന്നു.

മക്കൾ: ഹംസ തെങ്ങിലാൻ (എ.ആർ നഗർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്),
തെങ്ങിലാൻ മജീദ്, മുഹമ്മതലി
സിദ്ധീക്ക് കുഞ്ഞിമൊയ്തീൻ.

പരേതന്റെ ജനസാ ഖബറടക്കം ഇന്ന് വൈകീട്ട് 7 മണിക്ക് കൊളപ്പുറം പെരുഞ്ചിന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}