വേങ്ങര ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് അങ്കണവാടി പ്രവേശനോത്സവം നടത്തി

വേങ്ങര: വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡ് നെല്ലി പറമ്പ് അംഗൻവാടി പ്രവേശനോത്സവം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. അംഗൻവാടി ടീച്ചർ ദേവകി, എ എൽ എം.സി. കമ്മറ്റി അംഗം ഹംസക്കുട്ടി . മുഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}