ഏ.ആർ നഗർ: കേരള വ്യാപാ
രി വ്യവസായി ഏകോപന സമി
തി വി.കെ പടി യൂനിറ്റ് അംഗ
ങ്ങൾക്ക് നേതൃ പരിശീലനം നട
ത്തി.
വേങ്ങര മണ്ഡലം പ്രസിഡന്റ്
കെ.കെ.എച്ച് തങ്ങൾ ഉദ്ഘാട
നം ചെയ്തു.
മുഹമ്മദ് അഷ്റഫ് തങ്ങൾ അധ്യക്ഷനായി. അബ്ദുൽ ഗഫൂർ
പെരുവള്ളൂർ ക്ലാസെടുത്തു.
എ.പി മൊയ്തീൻ കുട്ടി, സതീ
ഷ് ബാബു, മുനവ്വർ ഗ്ലാസ്കോ,
പി.ടി ഹനീഫ, മുബാരിശ് കാ
വുങ്ങൽ ശിവദാസൻ, കെ.
അബ്ദുൽ ഖാദർ, കെ. ശിഹാ
ബുദ്ധീൻ, പി. ഉസ്മാൻ കോയ
പ്രസംഗിച്ചു.