എ.ആർ.നഗർ സ്വദേശി പരേതനായ വിലാശേരി കുട്ടി ഹസൻ ഹാജി എന്നവരുടെ മകൻ വിലാശേരി മുഹമ്മദ് കുട്ടി ഹാജി (75) മരണപ്പെട്ടു.
മക്കൾ: ഫൈസൽ, ഫൗസിയ, സമീറ, നസീറ, റുക്സാന .
മരുമക്കൾ: മുഹമ്മദ് പുത്തനങ്ങാടി, അബ്ദുള്ള ചെറുമുക്ക്, സിറാജ് പുത്തനങ്ങാടി , നസീർ ചെമ്മാട്, ഷാക്കിറ പാലാണി .
ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് എ ആർ നഗർ ഫസലിയ്യ ജുമാ മസ്ജിദിൽ.