വേങ്ങര: വിധ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കച്ചേരിപ്പടി യൂണിറ്റ് കമ്മിറ്റിയും പത്തു മൂച്ചി യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി പത്തു മൂച്ചി മുതൽ കച്ചേരിപ്പടി വരെ യൂത്ത് മാർച്ച് വിളംബര ജാഥ "ഗ്രാമയാത്ര" സംഘടിപ്പിച്ചു.
യൂത്ത് മാർച്ചിനോട് അനുബന്ധിച്ച് ഗ്രാമ യാത്ര സംഘടിപ്പിച്ചു
admin