വേങ്ങര: കേരള മുസ്ലിം ജമാഅത്ത് സഞ്ചാരം ക്യാമ്പയിൻ വേങ്ങര സോണ്‍ തല ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹിമാൻ സഖാഫി നിര്‍വ്വഹിച്ചു . സോൺ പ്രസിഡന്റ് ടി ടി അഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.
ജില്ലാ ഉപാധ്യക്ഷന്‍ പി .കെ എം സഖാഫി ഇരിങ്ങല്ലൂര്,
ജില്ലാ സെക്രട്ടറി എ അലിയാർ ഹാജി, ജില്ലാ എക്സിക്യുട്ടീവ് അംഗം അബ്ദുൽ അസീസ് സഖാഫി എലമ്പ്ര, എസ് വൈസ് ജില്ലാ സെക്രട്ടറി ഇബ്രാഹീം ബാഖവി ഊരകം, എസ് വൈ എസ് സോൺ പ്രസിഡണ്ട് കെ പി യൂസുഫ് സഖാഫി എന്നിവർ പ്രസംഗിച്ചു. ഒരു ദിനവരുമാനം, എ ഐ മഹല്ല് ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു.