അങ്കണവാടിപ്രവേശനോത്സവം വേങ്ങര പഞ്ചായത്ത് തല ഉദ്ഘാടനം

വേങ്ങര: അങ്കണവാടിപ്രവേശനോത്സവം  വേങ്ങര പഞ്ചായത്ത് തല ഉദ്ഘാടനം അരീക്കുളം അങ്കണവാടിയിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉദ്‌ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ ശോഭ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞുമുഹമ്മദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ സി പി ഹസീന ബാനു, സൂപ്പർവൈസർ ലുബ്ന, എ കെ മജീദ്, പി അസീബ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}