ബ്ലോക്ക് തല കേരളോത്സവത്തിൽ കണ്ണമംഗലത്തിന്റെ മുസ്ഫിറും ഷറഫുവും ചാമ്പ്യൻമാരായി

വേങ്ങര: വേങ്ങര തറയിട്ടാൽ കിംഗ്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബ്ലോക്ക് തല കേരളോത്സവത്തിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ കണ്ണമംഗലത്തിന്റെ മുസ്ഫിറും ഷറഫുവും എ ആർ നഗറിന്റെ നഹീമിനേയും ജമാലിനെയും തോൽപ്പിച്ച് ചാമ്പ്യൻമാരായി. ബ്ലോക്ക് പ്രസിഡൻറ് ബൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്ത ടൂർണ്ണമെൻറിൽ 
സഫിയ മലേക്കാരൻ, പി.കെ.അബ്ദുൽ റഷീദ്, ബി ഡി.ഒ.ഉണ്ണി, ഷിബു, വി.ഇ.ഒ. റഷീദ്, അബൂബക്കർ സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു. 

മത്സരങ്ങൾ മുൻ ജില്ലാ ചാമ്പ്യൻ എ കെ നാസർ നിയന്ത്രിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}