തിരൂരങ്ങാടി: ജില്ലയുടെ സമഗ്രചരിത്രവും പൈതൃകവും ആവിഷ്കരിക്കുന്ന ജില്ലാ പൈതൃകമ്യൂസിയം വ്യാഴാഴ്ച നാടിന് സമർപ്പിക്കും. ചെമ്മാടുള്ള തിരൂരങ്ങാടി ഹജൂർ കച്ചേരിയിലാണ് പുരാവസ്തുവകുപ്പ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. വൈകുന്നേരം നാലിന് നടക്കുന്ന മന്ത്രി അഹമ്മദ് ദേവർകോവിൽ മ്യൂസിയം ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. മന്ത്രി വി. അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിക്കും.
മലപ്പുറം ജില്ലാ പൈതൃകമ്യൂസിയം ഉദ്ഘാടനം നാളെ
admin