വേങ്ങര: നാഷണൽ ലേബർ യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം വേങ്ങരയിൽ സംസ്ഥാന തുറമുഖ, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് എ പി മുസ്തഫ അധ്യക്ഷത വഹിച്ചു.
സംസ്ഥാന നേതാക്കളായ പറാട്ടികുഞാൻ, അബ്ദുറഹിമാൻ, സൈനുദ്ധീൻ, രാജൻ, സുലൈമാൻ സംസ്ഥാന ജനറൽ സെക്രട്ടറി സി എം എ ജലീൽ എന്നിവർ പ്രസംഗിച്ചു.